പനമരം ഇലക്ട്രിക് സെക്ഷനിലെ മാതംകോട്, കൃഷ്ണമൂല, പരിയാരം, പരിയാരം വയല്‍, നീര്‍വാരം കെ ഡബ്ല്യുഎ, ക്രെസെന്റ് സ്‌കൂള്‍, മില്‍മ, വാടോച്ചാല്‍, എരനല്ലൂര്‍, ജിയോ സാന്‍ഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.