കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം

ഷാരോണ്‍ വധക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ല; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി:കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ

റീലുകളില്‍ തരംഗമാകൻ വേണ്ടി നിരത്തുകളില്‍ അഭ്യാസം കാണിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുക നടപടിതുടങ്ങി എംവിഡി

തിരുവനന്തപുരം: റീലുകളില്‍ തരംഗമാകൻ വേണ്ടി നിരത്തുകളില്‍ അഭ്യാസം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. മോട്ടോർ വാഹന വകുപ്പും പൊലീസും അടുത്തിടെ നടത്തിയ

ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും ; അംഗീകാരം നൽകി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി..

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20

കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രായേൽ ; കൊല്ലപ്പെട്ടവരുടെ എണ്ണം 4200 കടന്നു..

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങി ഒരാഴ്ചയാകുമ്പോൾ ഗാസയിൽ കരയുദ്ധത്തിന് തയാറെടുക്കുകയാണ് ഇസ്രയേൽ. വടക്കൻ ഇസ്രയേലിൽ നിന്ന് 11 ലക്ഷം

ദുരന്തങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: അന്താരാഷ്‌ട്ര ദുരന്ത നിവാരണ ദിനത്തിൽ, ഹ്യൂമേയ്ൻ സൊസൈറ്റി ഇന്റർനാഷണൽ/ഇന്ത്യ (എച്ച്‌എസ്‌ഐ/ഇന്ത്യ) വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സ്‌കൂൾ

മെഡിക്കൽ കോളേജിലെ ദുരവസ്ഥ: ബിജെപി മാർച്ച് നടത്തി

മാനന്തവാടി:വയനാട് മാനന്തവാടി മെഡിക്കൽ കോളേജിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ചും ധർണയും നടത്തി. മെഡിക്കൽ കോളേജായി ഉയർത്തിയിട്ട്

ലോക കാഴ്ച ദിനം ആചരിച്ചു

കാവുംമന്ദം: കല്ലങ്കാരി ജനകീയ ആരോഗ്യ കേന്ദ്രം ആരോഗ്യമേളയോട് അനുബന്ധിച്ചു ലോക കാഴ്ച ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ മാതംകോട്, കൃഷ്ണമൂല, പരിയാരം, പരിയാരം വയല്‍, നീര്‍വാരം കെ ഡബ്ല്യുഎ, ക്രെസെന്റ് സ്‌കൂള്‍, മില്‍മ, വാടോച്ചാല്‍,

ഫാര്‍മസിസ്റ്റ് നിയമനം

മേപ്പാടി കുടുബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് മൂന്ന് മാസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 19 ന്

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. അല്‍പ സമയം മുമ്പാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്.

ഷാരോണ്‍ വധക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ല; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി:കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്ന

റീലുകളില്‍ തരംഗമാകൻ വേണ്ടി നിരത്തുകളില്‍ അഭ്യാസം കാണിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുക നടപടിതുടങ്ങി എംവിഡി

തിരുവനന്തപുരം: റീലുകളില്‍ തരംഗമാകൻ വേണ്ടി നിരത്തുകളില്‍ അഭ്യാസം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. മോട്ടോർ വാഹന വകുപ്പും പൊലീസും അടുത്തിടെ നടത്തിയ സംയുക്ത അന്വേഷണവുമായി ബന്ധപ്പെട്ട് പൊതു നിരത്തിൽ അപകടകരമായ രീതിയിൽ റൈസിങ്ങുകൾ നടത്തുന്ന റൈഡർമാർക്കെതിരെ

ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും ; അംഗീകാരം നൽകി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി..

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്‌സിലെ ഒരു

കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രായേൽ ; കൊല്ലപ്പെട്ടവരുടെ എണ്ണം 4200 കടന്നു..

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങി ഒരാഴ്ചയാകുമ്പോൾ ഗാസയിൽ കരയുദ്ധത്തിന് തയാറെടുക്കുകയാണ് ഇസ്രയേൽ. വടക്കൻ ഇസ്രയേലിൽ നിന്ന് 11 ലക്ഷം ജനങ്ങളോട് ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേലിന്റെ അന്ത്യശാസനം. എന്നാൽ ഒഴിപ്പിക്കൽ പ്രായോഗികമല്ലെന്ന് യുഎൻ അറിയിച്ചു.

ദുരന്തങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: അന്താരാഷ്‌ട്ര ദുരന്ത നിവാരണ ദിനത്തിൽ, ഹ്യൂമേയ്ൻ സൊസൈറ്റി ഇന്റർനാഷണൽ/ഇന്ത്യ (എച്ച്‌എസ്‌ഐ/ഇന്ത്യ) വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സ്‌കൂൾ ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബിന്റെയും സഹകരണത്തോടെ ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളുമായി ചേർന്നുകൊണ്ട്

മെഡിക്കൽ കോളേജിലെ ദുരവസ്ഥ: ബിജെപി മാർച്ച് നടത്തി

മാനന്തവാടി:വയനാട് മാനന്തവാടി മെഡിക്കൽ കോളേജിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ചും ധർണയും നടത്തി. മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ ഇതുവരെയായിട്ടും ഇല്ല, ആശുപത്രിയിൽ ചികിത്സിക്കാൻ

ലോക കാഴ്ച ദിനം ആചരിച്ചു

കാവുംമന്ദം: കല്ലങ്കാരി ജനകീയ ആരോഗ്യ കേന്ദ്രം ആരോഗ്യമേളയോട് അനുബന്ധിച്ചു ലോക കാഴ്ച ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ മാതംകോട്, കൃഷ്ണമൂല, പരിയാരം, പരിയാരം വയല്‍, നീര്‍വാരം കെ ഡബ്ല്യുഎ, ക്രെസെന്റ് സ്‌കൂള്‍, മില്‍മ, വാടോച്ചാല്‍, എരനല്ലൂര്‍, ജിയോ സാന്‍ഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍

ഫാര്‍മസിസ്റ്റ് നിയമനം

മേപ്പാടി കുടുബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് മൂന്ന് മാസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 19 ന് രാവിലെ 11.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം.

Recent News