ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
46 തിണ്ടുമ്മല്‍ ഇടിക്കര റോഡില്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. യാത്രക്കാര്‍ ശ്രദ്ധിക്കുക.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.