കല്‍പ്പറ്റ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബൂണലിലേക്ക് സാനിറ്ററി നാപ്കിന്‍ ഇന്‍സിനേറ്റര്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനായി മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 14 ന് വൈകിട്ട് 3 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04936 203350.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം