ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാാഴ്ച ഡിസംബര്‍ 7 ന് തരിയോട് ജില്ലാ ട്രെയിനിങ് സെന്ററില്‍ നടക്കും. യോഗ്യത -മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫറ്റ് വെയര്‍ ആന്റ് ഇപ്ലിമെന്റെഷനില് പ്രവൃത്തി പരിചയം . ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30 ന് വൈകീട്ട് 5 നകം ehealthwayanad@gmail.com എന്ന മെയിലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍ : 9048022247

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







