വനിത ശിശുവികസന വകുപ്പിന്റെ കീഴിലെ ഐ.സി.ഡി.എസ് കല്‍പ്പറ്റ പ്രൊജക്ടിന്റെ ഉപയോഗത്തിനായി 2023-2024 സാമ്പത്തിക വര്‍ഷത്തേക്ക് ഓഫ് റോഡ് വാഹനം വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും മുദ്രവെച്ച റീടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 27 ന് ഉച്ചക്ക് 2 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04936 207 014.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.