വയനാട് റവന്യു ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ
ഹൈസ്‌കൂൾ വിഭാഗം വട്ടപാട്ട് മത്സരത്തിൽ ക്രസന്റ് പനമരം വിജയികളായി.സൽമാൻ ഫാരിസ്,അലി ഐമൻ,നി ഹാൽ കെ.സി,ഫിദിൻ മുഹമ്മദ്, അമാൻ,മിഷാൽ,റിനാൻ,മുജ്‌തബ, ആദിൽ,ഷഹീർ,
എന്നിവരാണ് പങ്കെടുത്തത്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.