വയനാട് റവന്യു ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ
യു.പി വിഭാഗം തിരുവാതിര മത്സരത്തിൽ ഒന്നാംസ്ഥാനം നേടി മാനന്തവാടി എം.ജി.എം.എച്ച്. എസ് സ്കൂൾ. ആർ പാർവതി, ആവണി എസ് നായർ , ഹന്ന മറിയം മാത്യു, സാൻ്റീന മരിയ, പത്മലക്ഷ്മി ആചാര്യ, അഹന്യ പി അനൂപ്, സൽന്നോഡിയ, മറിയം എബി, ജിസാ ഫാത്തിമ, ഹൻസിക ഹരിഷ് എന്നിവരുടെ ടീമാണ് മത്സരാർത്ഥികൾ.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.