സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ മേപ്പാടി റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് ഇ -ടെണ്ടര്‍ ക്ഷണിച്ചു. www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബര്‍ 14 ന് വൈകിട്ട് 4 നകം നല്‍കണം. ഫോണ്‍: 04936203428

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.