അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ലക്കിഹില്‍ തട്ടികപാലം റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തിക്ക് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്