കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജുവിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ യുവജന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജില്ലാ യൂത്ത് കോ -ഓർഡിനേറ്റർ കെ. എം. ഫ്രാൻസിസ്, മുനിസിപ്പാലിറ്റി കോ -ഓർഡിനേറ്റർമാരായ ലിജോ ജോണി, അജിത് വർഗ്ഗീസ്,പഞ്ചായത്തു കോ-ഓർഡിനേറ്റർമാരായ നൂരിഷ കണിയാമ്പറ്റ, അസിസ് വെള്ളമുണ്ട,അനീഷ് പൂതാടി, രത്തിൻ ജോർജ് മീനങ്ങാടി, ഗദ്ദാഫി മൂപ്പൈനാട്,അജ്നാസ് വെങ്ങപ്പള്ളി,സുധീഷ് നെന്മേനി,ജിതിൻ മേപ്പാടി, സി. എം സുമേഷ് മുട്ടിൽ, എ. പുഷ്പജ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്