കുടുംബശ്രീ മിഷനും സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസ ഓഫീസും സംയുക്തമായി നയീ ചേതന 2.0 ജന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ മനോജ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ വി.സിന്ധു മുഖ്യാതിഥിയായി. ചടങ്ങില്‍ ജെന്‍ഡര്‍ പ്രതിജ്ഞ ചൊല്ലി. കുടുംബശ്രീ സംസ്ഥാന മിഷന്‍ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.പി ബബിത, സ്‌നേഹിത സര്‍വീസ് പ്രൊവൈഡര്‍ പി.കെ സിമി, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ കൃഷ്ണപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…
ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്