മീനങ്ങാടി ഇലക്ട്രിക്ക് സെക്ഷനിലെ എ കെ ജി, താഴമുണ്ട, പ്രിയദര്‍ശിനി, അരിമുള, മാങ്ങോട്, നെല്ലിക്കര, പൂതാടി അമ്പലം, കാര്യമ്പാടി കണ്ണാശുപത്രി, മൂന്നാനക്കുഴി, വട്ടക്കാവ്, വട്ടക്കാവ് ടവര്‍, സൊസൈറ്റി കവല, ആലിലക്കുന്ന്, കോളേരിപ്പാലം, വെള്ളിമല, പള്ളിക്കമൂല, കാപ്പിക്കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ നാളെ (വെള്ളി) രാവിലെ
9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്ക് സെക്ഷനിലെ നടവയല്‍ ചര്‍ച്ച്, കാറ്റാടിക്കവല, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യുഎ, ആലുമൂല, പുഞ്ചക്കുന്ന്, ചിറ്റാലൂര്‍കുന്ന്, ഹരിതഗിരി, വീട്ടിപ്പുര ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക് സെക്ഷനിലെ അരണപ്പാറ, നരിക്കല്‍ തോല്‍പ്പെട്ടി, എന്നീ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.