സുല്‍ത്താന്‍ ബത്തേരി മാടക്കര-നമ്പിക്കൊല്ലി റോഡില്‍ അറ്റകുറ്റ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി 29 വരെ വാഹന ഗതാഗതം നിരോധിച്ചു.

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്