പടിഞ്ഞാറത്താ സെക്ഷൻ പരിധിയിലെ തെങ്ങ്മുണ്ട, പാണ്ടം കോട്, പുഞ്ചവയൽ, പടിഞ്ഞാറത്തറ ഡാം പ്രദേശം, കാപ്പുണ്ടിക്കൽ, നായ്മൂല, പില്ലാശേരി, ചിറ്റാലകുന്ന് എന്നിവിടങ്ങളിൽ നാളെ (വ്യാഴം)രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷൻ പരിധിയിലെ ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആര്.ജി.ജി.വൈ, തരുവണ പമ്പ് ട്രാന്‍സ്ഫോര്‍മര്‍ എന്നിവടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങും.