കമ്പളക്കാട് ടൗണിന് സമീപം കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു.കമ്പളക്കാട് കിഴക്കയിൽ കുന്നിലെ നെല്ലിപ്പാകുണ്ടൻ കുഞ്ഞബ്ദുള്ള (56)യാണ് മരിച്ചത്.ബംഗ്ലൂരുവിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്