മാനന്തവാടി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിന്നും 2020-21 വരെ ടി.എച്ച്.എസ്.എല്‍.സി, എഫ്.ഡി.ജി.റ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ കോഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാര്‍ച്ച് 8 നകം ഹാജരാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

റേഷൻ വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം