മാനന്തവാടിയിൽ എത്തിയത് കർണാടക പിടികൂടിയ തണ്ണീർ എന്ന ആനയെന്ന് സൂചന.റേഡിയോ കോളർ ഇട്ടപ്പോൾ നൽകിയ പേരാണ് തണ്ണീർ.കർണാടകയിലെ ഹസനിൽ സഹാറ എസ്റ്റേറ്റിൽ നിന്നും ജനുവരി 16നാണ് ആനയെ പിടികൂടിയത്.നിരീക്ഷണ ചുമതല മൈസൂർ വനം വകുപ്പിനാണ്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.