മാനന്തവാടിയിൽ ഒരാളെ കൊന്ന അക്രമകാരിയായ ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്.
കുടുംബത്തിന് 5 ലക്ഷം ഉടന്‍ നല്‍കാമെന്ന് ജില്ലാ കളക്ടര്‍. കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും ഉറപ്പുനല്‍കി.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം