കേണിച്ചിറ അരിമുള എയുപി സ്കൂളിൽ നടന്ന ജില്ലാതല മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എച്ച്എസ്എസ് പനമരം ജേതാക്കളായി.ഫൈനൽ മത്സരത്തിൽ ക്രെസന്റ് പബ്ലിക് സ്കൂൾ പനമരത്തെയാണ് പരാജയപ്പെടുത്തിയത്. പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ നവാസ് മാസ്റ്റർ, കോച്ച് അമൽ ജീവൻ എന്നിവരുടെ കീഴിലാണ് ജിഎച്ച്എസ്എസ് പനമരം പരിശീലനം നടത്തുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ