പനമരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് 02/03/2024ന് ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ഗ്രാമപഞ്ചായത്തിൽ വെച്ച് ക്യാമ്പ് നടത്തപ്പെടുന്നു.പ്രസ്തുത ക്യാമ്പ് പ്രയോജനപ്പെടുത്തി പിഴ പലിശയിൽ നിന്നും ഒഴിവാക്കേണ്ടതാണ് എന്ന വിവരം അറിയിക്കുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്