കെല്‍ട്രോണില്‍ സീറ്റൊഴിവ്

കെല്‍ട്രോണില്‍ പൈത്തണ്‍ പ്രോഗ്രാമിങ്, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ് മാനേജ്‌മെന്റ്, വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈന്‍ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ സീറ്റൊഴിവ്.

ഡോക്ടര്‍ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി, എം.സി രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് 11 ന്

നഴ്സിംഗ് ഓഫീസര്‍ നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ച് വന്നിരുന്നവര്‍ക്ക് പതിച്ചുകൊടുക്കുന്നതിനായി വനം-റവന്യു സംയുക്ത പരിശോധന നടത്തുന്നതിന് അപേക്ഷ

സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം: പ്രതികളിൽ ഒരാൾ നേരിട്ട് കോടതിയിൽ കീഴടങ്ങി.

മലപ്പുറം സ്വദേശിയും പൂക്കോട് വെറ്റിറിനറി കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലി യാണ് കൽപ്പറ്റ ജെ എഫ്..സി.എം.

പച്ചത്തേയില വില നിര്‍ണ്ണയിച്ചു

ജില്ലയില്‍ പച്ചത്തേയിലയുടെ ഫെബ്രുവരി മാസത്തെ വില 12.34 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം,

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി പനമരം എട്ട്കയം-പരാരി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 25 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ നിയമനം

ആരോഗ്യ കേരളത്തിന് കിഴില്‍ ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍

നഴ്സിങ് അസിസ്റ്റന്റ് നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി നഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം

കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കൽ ക്യാമ്പ്

പനമരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് 02/03/2024ന് ശനിയാഴ്ച രാവിലെ 11 മണി

കെല്‍ട്രോണില്‍ സീറ്റൊഴിവ്

കെല്‍ട്രോണില്‍ പൈത്തണ്‍ പ്രോഗ്രാമിങ്, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ് മാനേജ്‌മെന്റ്, വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈന്‍ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 7902281422, 8606446162.

ഡോക്ടര്‍ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി, എം.സി രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് 11 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍

നഴ്സിംഗ് ഓഫീസര്‍ നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസല്‍ രേഖകളുമായി മാര്‍ച്ച് 7 ന് രാവിലെ 10 ന് ജില്ലാ

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ച് വന്നിരുന്നവര്‍ക്ക് പതിച്ചുകൊടുക്കുന്നതിനായി വനം-റവന്യു സംയുക്ത പരിശോധന നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം

സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം: പ്രതികളിൽ ഒരാൾ നേരിട്ട് കോടതിയിൽ കീഴടങ്ങി.

മലപ്പുറം സ്വദേശിയും പൂക്കോട് വെറ്റിറിനറി കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലി യാണ് കൽപ്പറ്റ ജെ എഫ്..സി.എം. കോടതിയിൽ നേരിട്ട് കീഴടങ്ങിയത്. ഇതോടെ ഈ കേസിൽ റിമാൻഡിലായ പ്രതികളുടെ എണ്ണം പതിനൊന്നായി.

പച്ചത്തേയില വില നിര്‍ണ്ണയിച്ചു

ജില്ലയില്‍ പച്ചത്തേയിലയുടെ ഫെബ്രുവരി മാസത്തെ വില 12.34 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യണം.

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി പനമരം എട്ട്കയം-പരാരി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 25 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ നിയമനം

ആരോഗ്യ കേരളത്തിന് കിഴില്‍ ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള

നഴ്സിങ് അസിസ്റ്റന്റ് നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി നഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് ഏഴിന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍

കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കൽ ക്യാമ്പ്

പനമരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് 02/03/2024ന് ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ഗ്രാമപഞ്ചായത്തിൽ വെച്ച് ക്യാമ്പ് നടത്തപ്പെടുന്നു.പ്രസ്തുത ക്യാമ്പ്

Recent News