കെല്‍ട്രോണില്‍ പൈത്തണ്‍ പ്രോഗ്രാമിങ്, ഡിപ്ലോമ ഇന്‍ ഫോറിന് അക്കൗണ്ടിങ് മാനേജ്മെന്റ്, വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈന്‍ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 7902281422, 8606446162.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ