ഒ.ആര്.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി പനമരം എട്ട്കയം-പരാരി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 25 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ