ആരോഗ്യ കേരളത്തിന് കിഴില്‍ ആര്.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 10 നകം dpmwyndhr@gmail.com ലും കൈനാട്ടി ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്