നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) തസ്തികയില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 31 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലോ നല്‍കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍