കണിയാമ്പറ്റ പഞ്ചായത്ത് പത്താം വാർഡ് പറളിക്കുന്നിൽ ചേക്കുമുക്ക്-രാസ്ത റോഡിന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപയുടെ ടാറിങ് പ്രവർത്തി ഡിവിഷൻ മെമ്പർ കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമ ടീച്ചർ,എ.മോഹനൻ, ദേവപ്രകാശ്,പി.ഗോപി
,സിദ്ദിഖ് മായൻ, മൊയ്തു മുസലിയാർ തുടങ്ങിയവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്