പനമരം കെഎസ്ഇബി പരിധിയിൽ പുഞ്ചവയൽ, ആര്യന്നൂർ, കൈതക്കൽ ഡിപ്പോ, കൈതക്കൽ, കരിമംകുന്ന്, കാപ്പുംചാൽ, കണ്ണാടിമുക്ക്, ആറുമൊട്ടംക്കുന്ന്, കൂളിവയൽ, ഏഴാംമൈൽ, അഞ്ചുകുന്ന് ടൗൺ, മയ്യമ്പാവ്, കാക്കാഞ്ചിറ,ഡോക്ടർ പടി, കാപ്പുംകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ (മാർച്ച് 21) രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പായോട് മില്ല്, ബിഷപ്പ് ഹൗസ്, ഹൈസ്ക്കൂൾ, രണ്ടേനാൽ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 21)ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.