ജില്ലയില്‍ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ്ങ് സ്‌ക്വോഡിന്റെ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപയും മുത്തങ്ങയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപയുമാണ് സ്‌ക്വോഡ് പിടിച്ചെടുത്തത്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്