പനമരം ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ മങ്കാണി, വെള്ളരിവയല്‍, ചേര്യംകൊല്ലി, കുരിശുംതൊട്ടി, ഉരലുകുന്ന്, കാരക്കമല ജി-ടഫ് എന്നിവടങ്ങളിൽ നാളെ (ഏപ്രില്‍ 19) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ