പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം
ഹിസ്റ്ററി, കെമിസ്ട്രി -എച്എസ്എസ്ടി സീനിയർ
മാത്തമറ്റിക്സ്,
എച്എസ്എസ്ടി ജൂനിയർ
കൂടിക്കാഴ്ചക്കായി ഉദ്യോഗാർത്ഥികൾ അസൽ രേഖകളടക്കം ജൂൺ 1 ന് രാവിലെ 11 മണിക്ക് സ്കൂളിൽ ഓഫീസിൽ ഹാജരാകുക.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.