വചനാഭിഷേകം കൺവെൻഷൻ
മാനന്തവാടി: മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വചാനാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് (02-03-2023) തുടങ്ങും. ഗീവർഗീസ് മുളയൻകോട്ട്
മാനന്തവാടി: മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വചാനാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് (02-03-2023) തുടങ്ങും. ഗീവർഗീസ് മുളയൻകോട്ട്
മാനന്തവാടി: മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വചാനാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് (02-03-2023) തുടങ്ങും. ഗീവർഗീസ് മുളയൻകോട്ട് കോർ എപ്പിസ്കോപ്പ, ഫാ.ജോർജ് തേരകം എന്നിവർ വചന ശുശ്രൂഷക്ക് നേതൃത്വം നൽകും .
Made with ❤ by Savre Digital