അവശ്യസാധനങ്ങളുടെ വില വർദ്ധിച്ച് വരുന്നതിനെത്തിരെ പച്ചക്കറിയില്ലാത്ത സാമ്പാർ വെച്ചു വിളമ്പി പ്രതിഷേധം നടത്തി യൂത്ത് ലീഗ്

കൽപ്പറ്റ: പച്ചക്കറി ഉൾപ്പെടെ അവശ്വസാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ അനാസ്ഥക്കെതിരെ കർഷക ദിനമായ ചിങ്ങം ഒന്നിന്

മിഷന്‍ ഇന്ദ്രധനുഷ്; ഒന്നാംഘട്ടത്തില്‍ 2893 കുട്ടികള്‍ക്കും 951 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി

സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞം മിഷന്‍ ഇന്ദ്രധനുസിന്റെ ഒന്നാം ഘട്ടം വിജയകരമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു.

സ്‌കോളര്‍ഷിപ്പോടുകൂടി അഡ്മിഷന്‍ നേടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം.

യുജിസി,എംഎച്ആര്‍ഡി അംഗീകാരമുളള യൂണിവേഴ്‌സിറ്റിയുടെ പാരാ മെഡിക്കല്‍ കോഴ്‌സുകളായ ബിവോക് എംഎല്‍റ്റി,ബിവോക് എംഐറ്റി കോഴ്‌സുകള്‍ക്ക് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വ്യത്യാസമില്ലാതെ +2

ദര്‍ഘാസ് ക്ഷണിച്ചു

മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസിലെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. സെപ്തംബര്‍ 13 ന് വൈകീട്ട്

കെയര്‍ടേക്കര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് നടത്തിപ്പിനായി കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. അപേക്ഷകര്‍ മേപ്പാടി പഞ്ചായത്തിലെ

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗണ്‍സില്‍

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) വിവിധ സ്ഥലങ്ങളില്‍ ലഭ്യമാകും. പൊയില്‍ (രാവിലെ 10 ന്),

ലേലം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ സാമഗ്രികള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 25 ന് രാവിലെ 11.30

നവോദയ പ്രവേശനം തീയതി നീട്ടി

ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024 ലെ ആറാംക്ലാസ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 25 വരെ

അവശ്യസാധനങ്ങളുടെ വില വർദ്ധിച്ച് വരുന്നതിനെത്തിരെ പച്ചക്കറിയില്ലാത്ത സാമ്പാർ വെച്ചു വിളമ്പി പ്രതിഷേധം നടത്തി യൂത്ത് ലീഗ്

കൽപ്പറ്റ: പച്ചക്കറി ഉൾപ്പെടെ അവശ്വസാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ അനാസ്ഥക്കെതിരെ കർഷക ദിനമായ ചിങ്ങം ഒന്നിന് ജില്ലയിലെ വിവിധ പഞ്ചയാത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ പച്ചക്കറിയില്ലാത്ത സാമ്പാർ വെച്ചു വിളമ്പി യൂത്ത്

മിഷന്‍ ഇന്ദ്രധനുഷ്; ഒന്നാംഘട്ടത്തില്‍ 2893 കുട്ടികള്‍ക്കും 951 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി

സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞം മിഷന്‍ ഇന്ദ്രധനുസിന്റെ ഒന്നാം ഘട്ടം വിജയകരമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 2893 കുട്ടികള്‍ക്കും 951 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടതിന്റെ നൂറുശതമാനവും

സ്‌കോളര്‍ഷിപ്പോടുകൂടി അഡ്മിഷന്‍ നേടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം.

യുജിസി,എംഎച്ആര്‍ഡി അംഗീകാരമുളള യൂണിവേഴ്‌സിറ്റിയുടെ പാരാ മെഡിക്കല്‍ കോഴ്‌സുകളായ ബിവോക് എംഎല്‍റ്റി,ബിവോക് എംഐറ്റി കോഴ്‌സുകള്‍ക്ക് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വ്യത്യാസമില്ലാതെ +2 ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഡിംസ് അക്കാദമിയില്‍ 15000 രൂപ സ്‌കോളര്‍ഷിപ്പോടു

ദര്‍ഘാസ് ക്ഷണിച്ചു

മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസിലെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. സെപ്തംബര്‍ 13 ന് വൈകീട്ട് 4 നകം ദര്‍ഘാസ് ലഭിക്കണം. ഫോണ്‍: 04936 248120.

കെയര്‍ടേക്കര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് നടത്തിപ്പിനായി കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. അപേക്ഷകര്‍ മേപ്പാടി പഞ്ചായത്തിലെ സ്ഥിര താമസക്കാരിയിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ആഗസ്റ്റ് 24

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുമായി

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍: 9744134901.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) വിവിധ സ്ഥലങ്ങളില്‍ ലഭ്യമാകും. പൊയില്‍ (രാവിലെ 10 ന്), വയനാംപാലം (10:40 ന്), കൈതക്കൊല്ലി (11 ന്), മക്കിമല കുരിശുകവല (11.50 ന്),

ലേലം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ സാമഗ്രികള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 25 ന് രാവിലെ 11.30 നകം ലഭിക്കണം.

നവോദയ പ്രവേശനം തീയതി നീട്ടി

ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024 ലെ ആറാംക്ലാസ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 25 വരെ നീട്ടി. ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9961556816.

Recent News