യുജിസി,എംഎച്ആര്‍ഡി അംഗീകാരമുളള യൂണിവേഴ്‌സിറ്റിയുടെ പാരാ മെഡിക്കല്‍ കോഴ്‌സുകളായ ബിവോക് എംഎല്‍റ്റി,ബിവോക് എംഐറ്റി കോഴ്‌സുകള്‍ക്ക് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വ്യത്യാസമില്ലാതെ +2 ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഡിംസ് അക്കാദമിയില്‍ 15000 രൂപ സ്‌കോളര്‍ഷിപ്പോടു കൂടി അഡ്മിഷന്‍ നേടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം.ഇനി 3 സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.ലളിതമായ സിലബസ്, ഡിജിറ്റല്‍ ക്ലാസ്സ് റൂം, ഡോക്ടേഴ്‌സ് ഉള്‍പ്പടെ പ്രഗല്‍ഭ അധ്യാപകരുടെ സേവനം, ഫീസ് തവണകളായി അടക്കുവാനുള്ള സംവിധാനം, പഠനത്തോടൊപ്പം ഫുള്ളി ഓട്ടോമേറ്റഡ് ലബോറട്ടറിയില്‍ പ്രാക്ടിക്കല്‍ സൗകര്യം തുടങ്ങിയവ ഡിംസ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നുവെന്നും ഡിംസ് അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ സബിന്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്