
‘കേരളത്തിൽ ഭക്ഷണ രാഷ്ട്രീയം, ഭാവിയിൽ അവന്മാർ നമ്മോട് എന്തൊക്കെ ചെയ്യും’; കേരള സ്റ്റോറി 2നെതിരെ വേടൻ
വൻ വിവാദമായി മാറിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്. വിദ്വേഷപരമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിച്ച്

