കേണിച്ചിറ:കേണിച്ചിറയിൽ നാട്ടുകാർ റോഡ് ഉപ രോധിക്കുന്നു. കടുവ കൊന്ന പശുവി ൻ്റെ ജഡവുമായാണ് റോഡ് ഉപരോധം. മൂന്നു ദിവസത്തിനിടെ പ്രദേശത്ത് 4 പ ശുക്കളെയാണ് കടുവ കൊലപ്പെടു ത്തിയത്.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്