ഇന്നലെ രാത്രി 10 മണിയോടെ കേണിച്ചിറ പള്ളി താഴെ
കിഴക്കേൽ സാബുവിന്റെ പശുകിടാവിനെയും ഇന്ന് വെളു
പ്പിന് 3 മണിയോടെ മാളിയേക്കൽ ഏയ്ഞ്ചൽ ബെന്നിയുടെരണ്ട് പശുക്കളേയുമാണ് കടുവ കൊലപ്പെടുത്തിയത്സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ്ഉയർന്നിരിക്കുന്നത്.ശല്യക്കാരനായ കടുവയെ മയക്ക് വെടിവെച്ച് പിടി കൂടണമെന്ന് നാട്ടുകാർ . ബെന്നിയുടെ വീട്ടുമു
റ്റത്ത് 4 മണിയോടെ രണ്ടാമതും കടുവ എത്തിയെന്ന്
വീട്ടുകാർ. ആട്ടിൻകൂട് തകർക്കാൻ ശ്രമം നടത്തിയ കടുവവീട്ടുകാർ ബഹളം വെച്ചതോടെ തോട്ടത്തിലേക്ക് ഓടി മറിഞ്ഞു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ