തരുവണ: തരുവണ ഗവ.ഹൈസ്‌കൂളിലേക്ക് പോകുന്ന റോഡരികി ലായി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ മതിൽ ഇടിഞ്ഞു വീണു .ഇന്ന് രാവിലെ ഒമ്പത് മണിക്ക് വിദ്യാർഥികൾ സ്‌ളി ലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് റോഡിലേക്ക് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയത് കൊണ്ട് അപകടം ഒഴിവായി.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക