അമ്പലവയല്‍ സ്വദേശികളായ 18 പേര്‍, കല്‍പ്പറ്റ 17 പേര്‍, മുട്ടില്‍ 14 പേര്‍, പുല്‍പള്ളി, തരിയോട് 12 പേര്‍ വീതം, പനമരം 11 പേര്‍, കണിയാമ്പറ്റ 10 പേര്‍, പടിഞ്ഞാറത്തറ 7 പേര്‍, മേപ്പാടി, പൊഴുതന 6 പേര്‍ വീതം, എടവക, വൈത്തിരി, മൂപ്പൈനാട്, നെന്മേനി 5 പേര്‍ വീതം, മീനങ്ങാടി, ബത്തേരി 4 പേര്‍, പൂതാടി 3 പേര്‍, വെള്ളമുണ്ട, മാനന്തവാടി, തിരുനെല്ലി 2 പേര്‍ വീതം, വെങ്ങപ്പള്ളി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. നവംബര്‍ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗം ബാധിച്ചത്.

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി
പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്