ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും മാനസിക പിന്തുണയുമായി ഡി.എം.എച്ച് പി (ജില്ലാ മാനസികാരോഗ്യ പദ്ധതി)യും ജില്ലാ പോലീസിന് കീഴിലെ ഡി.സി.ആർ.സി പദ്ധതിയും സംയുക്തമായി ക്യാമ്പുകളിൽ കഴിയുന്നവർക്കും മറ്റും മാനസിക പിന്തുണയും കൗൺസിലിംഗ് സേവനവും നൽകുന്നു.
ടോൾ ഫ്രീ നമ്പർ :
18002331533
18002335588
ജില്ലാ കോർഡിനേറ്റർ : 9633786637
ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.