വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ പ്രത്യേക സ്ഥിതി വിശേഷം കണക്കിലെടുത്ത്, മേപ്പാടി, ചൂരല്‍മല പരിധികളില്‍ ബിഎസ്എൻഎൽ 4G മൊബൈൽ സേവനം ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു.. കൂടാതെ ജില്ലയില്‍ മുഴുവനും ബിഎസ്എൻഎൽ മൊബൈൽ സേവനം ആഗസ്ത് ഒന്നു മുതൽ മൂന്ന് ദിവസത്തേക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,