ചൂരൽ മലയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിലും മഴക്കെടുത്തിയിലും ദുരിതമനുഭവിക്കുന്ന ക്ഷീര കർഷകർക്കു ആശ്വാസമേകുവാൻ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് സ്നേഹ സ്പർശം പദ്ധതി പ്രകാരം വയനാട് ജില്ലാ ക്ഷീരവികസന വകുപ്പ് ന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ പ്ലാന്റിൽ നിന്നും സൗജന്യമായ കാലിത്തീറ്റ നൽകി.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ