പനമരം :ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾപത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായിമോട്ടിവേഷൻ ക്ലാസ് നടത്തി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വയനാടിന്റെ ഭാഗമായ O.R.C .യ്ക്കു വേണ്ടിയാണ്
മോട്ടിവേഷൻ ക്ലാസ് നടത്തിയത്.
ട്രെയിനർ നിഖിൽ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് .

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്