പടിഞ്ഞാറത്തറ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ +2 വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ഇംഗ്ലീഷ്, എച്ച് എസ് എസ് ടി ജൂനിയർ ഇംഗ്ലീഷ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാ പകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 25-10 -2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി കൃത്യ സമയത്ത് ഹാജരാകണം

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്