കൂളിവയൽ: സൈൻ ഐ എ എഫ് എസ്സിന്റെ സിനർജി ക്യാമ്പിന്റെ ഭാഗമായി സൈബർ സെക്യൂരിറ്റി പഠന ക്ലാസ് സംഘടിപ്പിച്ചു. വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ ജലീൽ എ.വി ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഷമീർ ഗസാലി, കോഡിനേറ്റർ ഖദീജ റാഷിദ്, ശിഫ ഫാത്തിമ, മാജിത ബാനു, സാബിത്ത് മാഹിരി എന്നിവർ നേതൃത്വം നൽകി.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക