പുല്‍പ്പള്ളി സ്വദേശികളായ 5 പേര്‍, തരിയോട്, തൊണ്ടര്‍നാട്, പനമരം 4 പേര്‍ വീതം, തിരുനെല്ലി 3 പേര്‍, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, നെന്മേനി 2 പേര്‍ വീതം, ബത്തേരി, പൂതാടി, തവിഞ്ഞാല്‍, കല്‍പ്പറ്റ, എടവക സ്വദേശികളായ ഓരോരുത്തരും മൂന്ന് പന്തല്ലൂര്‍ സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 71 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ