ബത്തേരി സ്വദേശികളായ 10 പേര്‍, മുട്ടില്‍ 9 പേര്‍, മാനന്തവാടി 8 പേര്‍, അമ്പലവയല്‍, പൂതാടി, വൈത്തിരി, കല്‍പ്പറ്റ 7 പേര്‍ വീതം, പനമരം, പടിഞ്ഞാറത്തറ 6 പേര്‍ വീതം, മേപ്പാടി, കണിയാമ്പറ്റ 5 പേര്‍ വീതം, പുല്‍പ്പള്ളി, എടവക 3 പേര്‍ വീതം, നെന്മേനി, വേങ്ങപ്പള്ളി, പൊഴുതന, കല്‍പ്പറ്റ 2 പേര്‍ വീതം, വെള്ളമുണ്ട, കോട്ടത്തറ, മീനങ്ങാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തരും 3 തമിഴ്‌നാട് സ്വദേശികളും ഒരു ബംഗാള്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 37 പേരുമാണ് രോഗമുക്തരായത്.

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍