പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ : ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യവും കായികക്ഷമതയും ഭക്ഷണശീലങ്ങളിലൂടെ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.മുൻ ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ് എം വി ക്ലാസ്സെടുത്തു .

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്