പനമരം കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരനെല്ലൂര്‍, ജിയോ സാന്‍ഡ്, കരിമ്പുമ്മല്‍, മില്‍മ, കൈതക്കല്‍ ഡിപ്പോ, ഓടക്കൊല്ലി, പായ്മൂല, പാലമണ്ഡപം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ (നാളെ ) വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ