പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി ടിക്കറ്റ് എടുക്കുന്നതിന് ജനുവരി ഒന്ന് മുതല്‍ ഇ-ഹെല്‍ത്ത് യു.എച്ച്.ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാക്കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് എടുക്കാത്തവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്ത മൊബൈലുമായെത്തി യു.എച്ച്.ഐ.ഡി കാര്‍ഡ് എടുക്കണം.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക